പുതിയ സൗഹൃദങ്ങൾക്ക് പുതു പ്രതീക്ഷ 😌

ഇന്നലെ ആയിരുന്നു തീയേറ്റർ പ്രോഗ്രാം . മനസ്സിനും ശരീരത്തിനും ഉന്മേഷം പകരും വിധത്തിൽ തന്നെ ഒരു നല്ല ദിവസം . മൊത്തത്തിൽ 6 ഗ്രൂപ്പുകൾ. ഞങ്ങൾ മൂന്നാമത്തേ ഗ്രൂപ്പ് ആണ് . ഞങ്ങൾ അവതരിപ്പിച്ച സ്കിറ്റ് ' പ്രതീക്ഷ' യെ മുൻ നിർത്തി കൊണ്ടുള്ള ഒരു സ്കിറ്റ് ആയിരുന്നു. ഈ കൊറോണ കാലത്ത് പ്രതീക്ഷ നൽകുന്ന മറ്റൊരു പ്രതീക്ഷ. 🥰