Posts

Showing posts from September, 2021

ഓണം അവധിക്ക് പിന്നാലെ ഓൺലൈൻ ക്ലാസ് എത്തി 😌😌

ഓണം അവധി കഴിഞ്ഞു..പതിയെ രണ്ടാം സെമസ്റ്റർ ഞങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ചു. എന്നത്തേയും പോലെ ക്ലാസ്സുകൾ ആരംഭിച്ചു. ആദ്യ ക്ലാസ് ആൻസി ടീച്ചർ എടുത്തു. ടീച്ചർ അധികം ഒന്നും പഠിപ്പിച്ച് ഞങ്ങളെ തളർത്തിയില്ല. 😌  ആദ്യ ദിവസം ആയത് കൊണ്ടാണ്.  പഠിച്ചത് എല്ലാം ഒന്ന് ഓർമിപ്പിച്ചു.   രണ്ടാമത്തെ ക്ലാസ് ജിബി ടീച്ചർ എടുത്തു. മൂന്നാമത്തെ ക്ലാസ് ജോർജ് സാർ എടുത്തു. സൂര്യ നമസ്കാരം  🌞 അങ്ങനെ ഓണം അവധിയും കഴിഞ്ഞു 😁

ഒരു കുഞ്ഞു വിജയം 🥰🥰

AICUF - ന്റെ നേതൃത്വത്തിൽ നടന്ന ഉപന്യാസ രചനാ മൽസരത്തിൽ ഭാഗമായി . മാർ ഇവാനിയസ് പിതാവിനെ കുറിച്ച് ആയിരുന്നു  രചന നടന്നത് . അതിൽ ഒന്നാം സ്ഥാനം ലഭിച്ചു. ..