Posts

Showing posts from December, 2021

അങ്ങനെ ക്രിസ്മസ് ആഘോഷം വന്നെത്തി.. 🤩🤩🤩🤩

Image
ഇന്ന് രാവിലെ ക്രിസ്മസ് ആഘോഷത്തിന് തുടക്കം കുറിച്ചു. ..സന്തോഷം നിറഞ്ഞ   ഒരു നല്ല ക്രിസ്മസ് പുതുവത്സരാഘോഷം ...🥰 മനസ്സിലെ എല്ലാ വിഷമതകളും ഇല്ലാതാക്കി കൊണ്ട് ഒരു കുഞ്ഞ് ആഘോഷ രാവ്  ...😍 

st.johns school 🥰

Image
ഈ ഡിസംബർ കാലത്തെ അടയാളപ്പെടുത്തുന്ന തണുപ്പുള്ള ഓർമ്മകൾ ക്ക് ഇനി  ഒരു സ്കൂൾ ജീവിതത്തിന്റെ വിലപ്പെട്ട  സംഭാവനകൾ കൂടി..🥰 എന്നും മനസ്സിൽ സൂക്ഷിച്ചു വെക്കാനുള്ള  നല്ല  നിമിഷങ്ങൾ ഇവിടെ നിന്ന് ലഭിക്കും എന്ന് വിശ്വസിക്കുന്നു..😌

13/12/2021 NAAC team എത്തി ..😍

Image
 കോളേജ് കണ്ട് വിലയിരുത്തുന്നതിനൊപ്പം തന്നെ അവരെ സ്വീകരിച്ച് കൊണ്ടുള്ള പല ചടങ്ങുകളും ആഘോഷങ്ങളും നടന്നു...ഒത്തിരി സന്തോഷം പകരുന്ന ദിനങ്ങൾ ആയിരുന്നു അവ.😌😌

NAAC team..visit 🙂🙂

Image
അധ്യാപകരുടെയും വിദ്യാർഥികളുടെയും ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ അവർ വന്നെത്തി. ..ശുഭ പ്രതീക്ഷയോടെ കോളേജ് മുഴുവൻ അവരെ വരവേൽക്കാൻ ഒരുങ്ങി..🥰