Posts

Showing posts from January, 2022

പഠനം ഓൺലൈൻ ആകുമ്പോൾ...😔

Image
ഓൺലൈൻ ക്ലാസുകൾ എന്ന് അവസാനിക്കും എന്ന് ഒരു ഐഡിയയും ഇല്ല 😟 കുട്ടികളുടെ ആരോഗ്യം  പ്രധാനം ആണ്..പക്ഷെ അവർക്കും നമുക്കും നഷ്ടം ആകുന്ന ആ സുന്ദര നിമിഷങ്ങൾ എന്നും മനസ്സിൽ ഒരു വേദന തന്നെ ..😰 ക്ലാസ്സിലെ അവരുടെ അഭിപ്രായങ്ങൾ , സംശയങ്ങൾ, തമാശകൾ , ....എല്ലാം ഇന്ന് ഈ ഓൺലൈൻ പ്ലാറ്റ് ഫോമിൽ നഷ്ടം ആകുന്നു..😔  

വീണ്ടും ഓൺലൈൻ 👩‍🏫📲

Image
ക്ലാസ്സിലെ കുറുമ്പുകള്‍ ഇനി മൊബൈൽഫോണിൽ ഒതുങ്ങുന്നു.  കാണാതെ , ചിരിക്കാൻ കഴിയാതെ , ഒന്ന് തലോടാൻ കഴിയാതെ ...ടീച്ചർ..എന്ന  വിളി ഇനി മൊബൈൽഫോൺ വഴി മാത്രം..😰 

അങ്ങനെ ഒരാഴ്ച്ച കടന്ന് പോയത് അറിഞ്ഞില്ല...🥰🥰🥰

Image
സ്കൂളിലെ ഓരോ ദിവസവും രാവിലെ ആരംഭിക്കുന്നത് കുരുന്നു മക്കളുടെ ടീച്ചർ..എന്നുള്ള വിളി കേട്ടു കൊണ്ടായിരുന്നു...അതു കൊണ്ട് തന്നെ ആവാം ലെസ്സൻ പ്ലാൻ എഴുതിയുണ്ടായ ക്ഷീണം എല്ലാം ആ ഒരു വിളി കേൾക്കുമ്പോൾ മറന്ന് പോകും ..😌   ഒത്തിരി സന്തോഷം...🥰   ഓൺലൈൻ ആകുന്നതിനു മുൻപുള്ള ഓട്ടമാണ് ഇപ്പോൾ നടക്കുന്നത്...😁 സ്കൂൾ അടക്കരുത് എന്ന് പ്രാർത്ഥിക്കുന്നത് ജീവിതത്തിൽ ഇത് ആദ്യം ആയിട്ട് ആണ്..🤭 

Back To school ..🥰🥰🥰

ഒരു പുതിയ തുടക്കത്തിന്  ഇന്ന്  ആരംഭം കുറിച്ചു.. 😊അധ്യാപക ജീവിതത്തിനുള്ള മുന്നൊരുക്കങ്ങളിൽ എനിക്ക് വഴികാട്ടി  ആയി കൂടെയുണ്ടാകും എന്നും ഈ സുവർണ്ണ ദിനങ്ങൾ..😍  st. Johns model Higher secondary school  ...എന്നെ ഒരു  നല്ല ടീച്ചർ ആകാൻ സഹായിക്കും എന്നാണ് വിശ്വാസം😁.. ഇന്ന് ഇവിടെ അവസാനിക്കുമ്പോൾ നാളെ പുതു പ്രതീക്ഷകളുമായി  സ്കൂൾ മുറ്റത്തേക്ക്..🥰..