Posts

Showing posts from June, 2021

രണ്ടാം സെമസ്റ്റർ രണ്ടാം ദിവസം.😇😇

Image
കോളേജിൽ പോകാതെ ഓൺലൈൻ വഴി തന്നെ ..രണ്ടാം സെമസ്റ്റർ ആരംഭിച്ചു.  രണ്ടാം സെമസ്റ്ററിനെ കുറിച്ച് അധ്യാപകർ നന്നായി പറഞ്ഞു തന്നു. അപ്പോൾ ഉള്ളിൽ നിന്നും ഭയം എല്ലാം കുറച്ചൊക്കെ മാറി. ...ഒത്തിരി പ്രതീക്ഷ യോടെ അങ്ങനെ ഞങ്ങൾ എല്ലാവരും ചേർന്ന് രണ്ടാം സെമസ്റ്ററിനെ സ്വാഗതം ചെയ്തു..🥰

🌱അമ്മയാം പച്ചപ്പ് ☘️☘️ നാളെയുടെ കയ്യൊപ്പ് 🍀🍀🍀

Image
 പ്രക്യതി  നമ്മുടെ അമ്മയാണ് ..എന്ന് നാം കുട്ടിക്കാലം മുതലേ കേള്‍ക്കുന്ന ഒരു പാഠം ആണ്..പ്രകൃതി യെ സ്നേഹിക്കാൻ മാത്രം നമുക്ക് പക്ഷെ സമയമില്ല..നമ്മൾ എന്തിനൊക്കെയൊേ വേണ്ടി ഓട്ടം തന്നെ. 🤦‍♀️  ഉയരം കൂടിയ കെട്ടിടങ്ങൾ ആണ് നമ്മുടെ നാടിന്റെ ഉയർച്ച എന്ന് കരുതി കുന്നുകൾ എല്ലാം ഇടിച്ച് നിരത്തി ,പുഴകൾ എല്ലാം മണ്ണിട്ട് നികത്തി, വയലുകൾ എല്ലാം ഇല്ലാതാക്കി,മരങ്ങൾ എല്ലാം വെട്ടി നശിപ്പിച്ചു നമ്മുടെ അമ്മയെ മലിനമാക്കി ..എന്നിട്ടും 🏃തന്നെ . ഒടുവിൽ എന്തായി മനുഷ്യന് നല്ല ഉഗ്രൻ പണി തന്നെ ഇപ്പൊ കിട്ടീ ..😷 ഒരു ചെറിയ വൈറസ് കാരണം നമ്മൾ ഇപ്പോ അനുഭവിക്കുന്നത് എന്തൊക്കെ ആണ് . നമ്മുടെ പ്രക്യതി നമുക്ക് ഫ്രീ ആയി തന്നിരുന്ന ഓക്സിജൻ ഒക്കെ ഇപ്പൊ എന്താ വില..😁 എന്നാലും ഇത്രയൊക്കെ ചെയ്തിട്ടും മക്കൾ ചെയ്യുന്ന തെറ്റുകൾ അമ്മ ക്ഷമിക്കുന്നത്   പോലെ  എല്ലാവർക്കും അമ്മയായ പ്രക്യതി നമ്മോട് ക്ഷമിക്കുന്നു. അത് കൊണ്ട് ആണല്ലോ ഇപ്പൊഴത്തെ ഈ അവസ്ഥയിൽ നമുക്ക് വേണ്ടി അമ്മ ചിലതൊക്കെ കരുതി വെച്ചിരിക്കുന്നത്. അതു തന്നെ ..നമ്മുടെ സ്വന്തം ചക്ക,മാങ്ങ,ചേന ......😌😌 ഇത് ഒരു തരത്തിൽ നമ്മുടെ പ്രക്യതിയിലേക്ക് ഉള്ള തിരിച്ചുപോക്ക് തന്നെ.  നമുക്ക് വേണ്