Posts

Showing posts from July, 2022

അങ്ങനെ വീണ്ടും ഒരു സ്കൂൾ Assembly ..😍😍

Image
ഒത്തിരി നാളുകൾക്ക് ശേഷം സ്കൂൾ മുറ്റത്ത് ഒരുമിച്ച് കൂടാൻ ഇന്ന് ഒരു അവസരം കിട്ടി...ചാന്ദ്ര ദിനത്തോടനുബന്ധിച്ചു പലതും  അസ്സമ്പ്ലിയിൽ ചർച്ച ചെയ്തു. ⛅ പല അറിവുകളും പങ്ക് വെക്കാൻ അസ്സെമ്പ്ലിയിലൂടെ സാദിച്ചു. 

അങ്ങനെ ടീച്ചിങ് പ്രാക്ടീസ് മൂന്ന് ദിവസം കഴിഞ്ഞിരിക്കുന്നു....😍😍😍

Image
കന്യാകുളങര സ്കൂൾ അനുഭവങ്ങൾ ലഭിച്ചു കൊണ്ടേ ഇരിക്കുന്നു...😌  8,9 ക്ലാസ്സുകൾ ഒത്തിരി എക്സ്പീരിയൻസ് നൽകുന്നുണ്ട് ...എന്റെ   അധ്യാപന ചുവട് വെയ്പ്പുകള്‍🥰 

നാലാം സെമെസ്റ്റെറില്‍ ..വീണ്ടും സ്കൂളിലേക്ക്🥰🥰

Image
വീണ്ടും സ്കൂൾ മുറ്റത്തേക്ക്..കന്യാകുളങര ഗവൺമെന്റ് സ്കൂൾ എനിക്ക്...പുതിയ അനുഭവങ്ങൾ നേടാൻ ഉള്ള പുതിയ ഒരിടം ആണ്...😊 കുറേ നല്ല അധ്യാപകർ, വ്യത്യസ്തർ ആയ കുരുന്നു മക്കൾ..അങ്ങനെ വേറിട്ട ഒരു അനുഭവം...പ്രാർത്ഥനയോടെ ഞാൻ ആരംഭിക്കുകയാണ് ഈ സ്കൂൾ ഇന്റേൺഷിപ് ..😍