Posts

Showing posts from August, 2022

ചിങ്ങം ഒന്ന് 💖

Image
ചിങ്ങം വന്നെത്തി..🥰 സ്കൂളിൽ കാർഷിക ദിനാചരണം നടന്നു...ഒപ്പം കുട്ടികളുടെ കാർഷിക മേളയും 🍃🍃  ഒത്തിരി നല്ല പരിപാടികൾ കാണാനും അവയുടെ കീഴിൽ പങ്കു ചേരുന്നതിനും സാധിച്ചു..😍 

ഹിരോഷിമ ഓർമ്മ ദിനം 😔

Image
സ്കൂളിൽ നിന്ന് രാവിലെ 9.30 മുതൽ കന്യാകുളങര ജങ്ഷൻ വരെ സമാധാനത്തിന്റെ സന്ദേശം നൽകുന്ന ഒരു റാലി ഉണ്ടായിരുന്നു..😊 അതിൽ പങ്ക് ചേരാൻ കഴിഞ്ഞു..🥰  10 മണിക്ക് റാലി തിരികെ സ്കൂളിൽ എത്തി. 

പ്രകൃതി സൗന്ദര്യം 🍀🌱

Image
മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വെച്ച് പ്രക്യതി സൗന്ദര്യം എന്ന വിഷയത്തിൽ ഒരു ചിത്ര പ്രദർശന മേള മലയാളം അധ്യാപകർ ചേർന്ന് സംഘടിപ്പിച്ചു. 🥰 കുട്ടികളുടെ ഒത്തിരി ചിത്രങ്ങൾ വലിയ നിലവാരം പുലർത്തി..

observation ഒന്നാം ഘട്ടം കഴിഞ്ഞു...🙂

Image
4/8/2022 Dr.k.y.Benedict sir ഇന്ന് ക്ലാസ് നിരീക്ഷിച്ചു. നിർദ്ദേശങ്ങൾ നൽകി..പിന്നീട് ജോജു സാർ വന്നു. ഞങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. 🥰