Posts

Showing posts from May, 2022

പ്രിയപ്പെട്ട അധ്യാപികക്ക് സ്നേഹ സമ്മാനം...🥰🥰

Image
മാതൃ സ്നേഹവും കരുതലും സംരക്ഷണവും നിറഞ്ഞ അധ്യാപനം ഞങ്ങൾക്ക് നല്കിയ പ്രിയ അധ്യാപികക്ക് സ്നേഹം നിറഞ്ഞ ആശംസകൾ നൽകി കൊണ്ട് മർതിയൊഫിലസ് കുടുംബം ആദരവ് നൽകി...😍😍 ഇനി ഉള്ള നാളുകൾ എന്നും ഞങ്ങടെ സ്വന്തം ജിബി ടീച്ചർനെ ഒത്തിരി മിസ്സ്‌ ചെയ്യും..😔