വനിതാ ധിനതിന്റെ ഭാഗമയ് നടന്ന പ്രോഗ്രാം ആയിരുന്നു ഇന്നത്തെ മുഖ്യ ഘടകം.സ്ത്രീ പല അവസരതിലും സമൂഹതിൽ സുരക്ഷിത അല്ല. പലപ്പോളും അവൾ ആക്രമനതിൻ ഒറ ആയികൊന്ദിരിക്കുന്നു .ഈ അവസരത്തിൽ അവൾക്ക് സഹായകം ആകുന്ന സ്വയ രക്ഷ പദിപ്പിചു..ഒത്തിരി നല്ല അനുഭവമായിരുന്നു

Comments