രണ്ടാം സെമസ്റ്റർ രണ്ടാം ദിവസം.😇😇
കോളേജിൽ പോകാതെ ഓൺലൈൻ വഴി തന്നെ ..രണ്ടാം സെമസ്റ്റർ ആരംഭിച്ചു. രണ്ടാം സെമസ്റ്ററിനെ കുറിച്ച് അധ്യാപകർ നന്നായി പറഞ്ഞു തന്നു. അപ്പോൾ ഉള്ളിൽ നിന്നും ഭയം എല്ലാം കുറച്ചൊക്കെ മാറി. ...ഒത്തിരി പ്രതീക്ഷ യോടെ അങ്ങനെ ഞങ്ങൾ എല്ലാവരും ചേർന്ന് രണ്ടാം സെമസ്റ്ററിനെ സ്വാഗതം ചെയ്തു..🥰
Comments
Post a Comment