ഓണം അവധിക്ക് പിന്നാലെ ഓൺലൈൻ ക്ലാസ് എത്തി 😌😌

ഓണം അവധി കഴിഞ്ഞു..പതിയെ രണ്ടാം സെമസ്റ്റർ ഞങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ചു. എന്നത്തേയും പോലെ ക്ലാസ്സുകൾ ആരംഭിച്ചു. ആദ്യ ക്ലാസ് ആൻസി ടീച്ചർ എടുത്തു. ടീച്ചർ അധികം ഒന്നും പഠിപ്പിച്ച് ഞങ്ങളെ തളർത്തിയില്ല. 😌  ആദ്യ ദിവസം ആയത് കൊണ്ടാണ്. 
പഠിച്ചത് എല്ലാം ഒന്ന് ഓർമിപ്പിച്ചു. 
 രണ്ടാമത്തെ ക്ലാസ് ജിബി ടീച്ചർ എടുത്തു. മൂന്നാമത്തെ ക്ലാസ് ജോർജ് സാർ എടുത്തു. സൂര്യ നമസ്കാരം  🌞 അങ്ങനെ ഓണം അവധിയും കഴിഞ്ഞു 😁

Comments

Popular posts from this blog

International seminar..😊