അങ്ങനെ ഒരാഴ്ച്ച കടന്ന് പോയത് അറിഞ്ഞില്ല...🥰🥰🥰

സ്കൂളിലെ ഓരോ ദിവസവും രാവിലെ ആരംഭിക്കുന്നത് കുരുന്നു മക്കളുടെ ടീച്ചർ..എന്നുള്ള വിളി കേട്ടു കൊണ്ടായിരുന്നു...അതു കൊണ്ട് തന്നെ ആവാം ലെസ്സൻ പ്ലാൻ എഴുതിയുണ്ടായ ക്ഷീണം എല്ലാം ആ ഒരു വിളി കേൾക്കുമ്പോൾ മറന്ന് പോകും ..😌   ഒത്തിരി സന്തോഷം...🥰   ഓൺലൈൻ ആകുന്നതിനു മുൻപുള്ള ഓട്ടമാണ് ഇപ്പോൾ നടക്കുന്നത്...😁 സ്കൂൾ അടക്കരുത് എന്ന് പ്രാർത്ഥിക്കുന്നത് ജീവിതത്തിൽ ഇത് ആദ്യം ആയിട്ട് ആണ്..🤭 

Comments

Popular posts from this blog

International seminar..😊