വീണ്ടും ഓൺലൈൻ 👩‍🏫📲

ക്ലാസ്സിലെ കുറുമ്പുകള്‍ ഇനി മൊബൈൽഫോണിൽ ഒതുങ്ങുന്നു. 
കാണാതെ , ചിരിക്കാൻ കഴിയാതെ , ഒന്ന് തലോടാൻ കഴിയാതെ ...ടീച്ചർ..എന്ന  വിളി ഇനി മൊബൈൽഫോൺ വഴി മാത്രം..😰 

Comments

Popular posts from this blog

International seminar..😊