അവസാനത്തെ ഓൺലൈൻ ദിനം ..😇

അങ്ങനെ അവസാനത്തെ ആ ഓൺലൈൻ ദിനം വന്നെത്തി ... ഇനി കളിയും ചിരിയും ചിന്തയും നിറഞ്ഞ വിദ്യാലയ മുറ്റത്തേക്ക്...🥰   ശുഭ പ്രതീക്ഷകളോടെ വീണ്ടും പുതിയ ഒരു തുടക്കം.. 😍 എല്ലാവർക്കും ആരോഗ്യം നിറഞ്ഞ ഒരു പുതുയുഗം തന്നെ ആയി തീരട്ടെ ഇനിയുള്ള കാലം 💜

Comments

Popular posts from this blog

Conscientization program👩‍🏫

Health Education Teaching..👩‍🏫