Teaching practice കഴിഞ്ഞൂ..🥰

18/ 2/2022 
 അങ്ങനെ ആ ദൗത്യം പൂർത്തിയാക്കി.. 😊 സെന്റ് ജോൺസ് സ്കൂളിൽ നിന്നും ഞങ്ങൾ വീണ്ടും കോളേജിലേക്ക്..😍
ഒത്തിരി സന്തോഷം പകരുന്ന ദിനങ്ങൾ ആയിരുന്നു....എല്ലാ കുഞ്ഞ്മക്കളെയും ഒത്തിരി മിസ്സ്‌ ചെയ്യും.😔

Comments

Popular posts from this blog

Conscientization program👩‍🏫

Health Education Teaching..👩‍🏫

അവസാനത്തെ ഓൺലൈൻ ദിനം ..😇