അങ്ങനെ വീണ്ടും ഒരു സ്കൂൾ Assembly ..😍😍

ഒത്തിരി നാളുകൾക്ക് ശേഷം സ്കൂൾ മുറ്റത്ത് ഒരുമിച്ച് കൂടാൻ ഇന്ന് ഒരു അവസരം കിട്ടി...ചാന്ദ്ര ദിനത്തോടനുബന്ധിച്ചു പലതും  അസ്സമ്പ്ലിയിൽ ചർച്ച ചെയ്തു. ⛅ പല അറിവുകളും പങ്ക് വെക്കാൻ അസ്സെമ്പ്ലിയിലൂടെ സാദിച്ചു. 

Comments

Popular posts from this blog

International seminar..😊