നാലാം സെമെസ്റ്റെറില്‍ ..വീണ്ടും സ്കൂളിലേക്ക്🥰🥰
വീണ്ടും സ്കൂൾ മുറ്റത്തേക്ക്..കന്യാകുളങര ഗവൺമെന്റ് സ്കൂൾ എനിക്ക്...പുതിയ അനുഭവങ്ങൾ നേടാൻ ഉള്ള പുതിയ ഒരിടം ആണ്...😊 കുറേ നല്ല അധ്യാപകർ, വ്യത്യസ്തർ ആയ കുരുന്നു മക്കൾ..അങ്ങനെ വേറിട്ട ഒരു അനുഭവം...പ്രാർത്ഥനയോടെ ഞാൻ ആരംഭിക്കുകയാണ് ഈ സ്കൂൾ ഇന്റേൺഷിപ് ..😍
Comments
Post a Comment