സ്കൂളിൽ നിന്ന് രാവിലെ 9.30 മുതൽ കന്യാകുളങര ജങ്ഷൻ വരെ സമാധാനത്തിന്റെ സന്ദേശം നൽകുന്ന ഒരു റാലി ഉണ്ടായിരുന്നു..😊 അതിൽ പങ്ക് ചേരാൻ കഴിഞ്ഞു..🥰 10 മണിക്ക് റാലി തിരികെ സ്കൂളിൽ എത്തി.
21/2/2022. കുറച്ച് ഇടവേളക്കു ശേഷം വീണ്ടും MTTC -യുടെ അങ്കണത്തിൽ തിരികെ എത്തി..😍 ജോജു സാർ ആയിരുന്നു..ആദ്യ പിരീഡ്.. ഒരു ചർച്ചയോടെ ക്ലാസ്സ് ആരംഭിച്ചു.. പിന്നീട് എല്ലാ അധ്യാപകരുടെയും സാന്നിധ്യത്തിൽ ഞങ്ങൾ സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ചു.. 😇
അങ്ങനെ അവസാനത്തെ ആ ഓൺലൈൻ ദിനം വന്നെത്തി ... ഇനി കളിയും ചിരിയും ചിന്തയും നിറഞ്ഞ വിദ്യാലയ മുറ്റത്തേക്ക്...🥰 ശുഭ പ്രതീക്ഷകളോടെ വീണ്ടും പുതിയ ഒരു തുടക്കം.. 😍 എല്ലാവർക്കും ആരോഗ്യം നിറഞ്ഞ ഒരു പുതുയുഗം തന്നെ ആയി തീരട്ടെ ഇനിയുള്ള കാലം 💜
Physical education - ന്റെ ഭാഗമായ് ഇന്ന് ആരോഗ്യവും ആയി ബന്ധപ്പെട്ട ഒരു ക്ലാസ്സ് എടുത്തു. .. വ്യയാമത്തിന്റെ പ്രാധാന്യം എടുത്തു പറയുന്ന ഒരു വിഷയം. . കുട്ടികൾക്ക് വളരെ പ്രയോജന പ്രദമായിരുന്നു ക്ലാസ്സ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. 😊
Comments
Post a Comment