അധ്യാപനം എന്ന ലക്ഷ്യത്തിലേക്ക് ഉള്ള ആദ്യ ചുവടു വെയ്പ് ......

ഒത്തിരി ആശങ്കകളും അതിനോടൊപ്പം ഒത്തിരി സന്തോഷവും കൂടി ചേർന്ന  ഒരു അവസ്ഥ യിൽ ആണ് ഞാൻ ആദ്യം മാർത്തിയോഫിലസ് എന്ന എന്റെ പുതിയ കോളേജിലേക്ക് ചുവടു വെച്ചത്....എന്നാൽ കോളേജിലെ ആദ്യ രണ്ട് ദിനങ്ങൾ എന്റെ ആശങ്കകൾ എല്ലാം  മാറ്റി ...ഇപ്പോൾ സന്തോഷം മാത്രം...പിന്നെ ഒത്തിരി നല്ല പ്രതീഷകളും....എന്റെ പ്രതീക്ഷകൾക്ക് പുതിയ വെളിച്ചം പകർന്ന് നൽകുന്ന  എല്ലാ ഗുരുക്കന്മാർക്കും ഒത്തിരി സ്‌നേഹം നിറഞ്ഞ നന്ദി, .......

Comments