കുറേ ദിവസങ്ങൾക്കു ശേഷം.....

യാത്ര ക്ഷീണം കാരണം ഒത്തിരി ദിവസങ്ങൾ ആയ് എഴുതിയിട്ട് ...മറ്റൊന്നും കൊണ്ടല്ല തലവേദന തന്നെ വില്ലൻ...ഒത്തിരി നല്ല ഓർമ്മകൾ അന്നൊക്കെ എനിക്ക് മാർതിയൊഫി ലസ്  എന്ന എന്റെ കോളേജ് തന്നു...അധ്യാപികയാകൻ ഉള്ള പഠന  ജീവിതത്തിൽ എനിക്ക് കിട്ടുന്ന നല്ല വഴികാട്ടികൾ ആണ് അവ.talent hunt  അത്തരം ഒരു അനുഭവം ആയിരുന്നു....Dr.G.V.ഹരി സാറിന്റെ ക്ലാസ്സ്‌ മറക്കാൻ പറ്റാത്ത അത്തരം ഒരു അനുഭവം ആയിരുന്നു..പിന്നെ ഇടക്ക് ഇടക്ക് കിട്ടുന്ന പ്രിൻസിപ്പൽ ന്റെ ക്ലാസുകൾ.. ഇതിനിടക്ക് നല്ല നല്ല പരിപാടികൾ കാണാൻ കഴിഞ്ഞു....

Comments

Popular posts from this blog

വീണ്ടും MTTC -യിലേക്ക്🤩

അവസാനത്തെ ഓൺലൈൻ ദിനം ..😇

Health Education Teaching..👩‍🏫