ഇന്നലെ സ്കൂൾ ഇൻഡക്ഷൻ കഴിഞ്ഞു...2 ദിവസം ആയിരുന്നു പ്രോഗ്രാം. സെന്റ് ജോൺസ് മോഡൽ സ്കൂൾ എനിക്ക് ഒത്തിരി ഓർമ്മകൾ സമ്മാനിച്ചു.പഴയ കുറേ ഓർമ്മകളിൽ എന്നെ കൊണ്ട് പോയി...സ്കൂളിൽ ഒരു കൊച്ചു കുട്ടി യെ പോലെ പോവാൻ കൊതി തോന്നി...
വിദ്യാഭ്യാസത്തിന്റെ പുതിയ തലങ്ങളെ പരിചയപ്പെടുത്തുന്ന International seminar ഇന്ന് രാവിലെ9.30മുതൽ Martheophilus training collegil തുടക്കം കുറിച്ചു. 👏 ഒത്തിരി അറിവുകൾ പ്രദാനം ചെയ്യുന്നതായിരുന്നു ഓരോ മണിക്കൂറും..🥰 ഞങ്ങൾക്ക് എല്ലാവർക്കും പങ്കെടുക്കുവാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം🤩
Comments
Post a Comment