ഓർമ്മകളുടെ..ഗാനവീദി🎼🎼

ശ്രീ..ചന്ദ്ര ബാബു സാർ ഞങ്ങൾക്ക് ഒരു പിടി നല്ല ഗാനങ്ങൾ ഇന്ന് പാടി തന്നു. Criticism ക്ലാസും മറ്റു ക്ലാസ്സുകളും കഴിഞ്ഞ് ക്ഷീണിച്ച് ഇരുന്ന ഞങ്ങളുടെ മനസ്സിനെ വീണ്ടും ഊർജം പകരാൻ സാറിന്റെ പാട്ടുകൾ സഹായിച്ചു. ...ഒ.എൻ . വി, വയലാർ , പി.ഭാസ്കരൻ എന്നിവരുടെ ഒക്കെ ഒരുപിടി നല്ല ഗാനങ്ങൾ വീണ്ടും മനസ്സിലേക്ക് പകർന്ന് നൽകിയതിന് ഒത്തിരി സന്തോഷത്തോടെ നന്ദി..🥰🥰🥰