criticism class ...പുതിയ അനുഭവം
ഒത്തിരി പേടിച്ച ഒരു ദിവസം... എന്റെ ക്ലാസിനെ മറ്റുള്ളവർ വിലയിരുത്തുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒത്തിരി വിഷമം പിടിച്ച ഒരു കാര്യം ആയിരുന്നു.
എന്നാൽ ക്ലാസ്സ് കഴിഞ്ഞപ്പോൾ മനസ്സിലായി ഈ ഒരു ക്ലാസ്സ് എന്നെയും എന്റെ ക്ലാസ്സിനെയും കൂടുതൽ ഊർജ്ജം പകർന്നു നൽകാൻ സഹായിക്കുന്ന ഒന്നായിരുന്നു. ഞാൻ എന്താണ് ഇനിയും മെച്ചപ്പെടുത്താൻ ശ്രമിക്കേണ്ടത് എന്ന് ഈ ഒരു ക്ലാസ് എനിക്ക് മനസ്സിലാക്കി തന്നു. ..ഒരു അധ്യാപിക എന്ന നിലയിൽ എന്തൊക്കെയാണ് എന്റെ പോരായ്മകൾ എന്നും മേന്മകൾ എന്നും എന്റെ സുഹൃത്തുക്കൾ എനിക്ക് മനസ്സിലാക്കി തന്നു. 🥰🥰
Comments
Post a Comment