പഠനം ഓൺലൈൻ ആകുമ്പോൾ...😔

ഓൺലൈൻ ക്ലാസുകൾ എന്ന് അവസാനിക്കും എന്ന് ഒരു ഐഡിയയും ഇല്ല 😟 കുട്ടികളുടെ ആരോഗ്യം പ്രധാനം ആണ്..പക്ഷെ അവർക്കും നമുക്കും നഷ്ടം ആകുന്ന ആ സുന്ദര നിമിഷങ്ങൾ എന്നും മനസ്സിൽ ഒരു വേദന തന്നെ ..😰 ക്ലാസ്സിലെ അവരുടെ അഭിപ്രായങ്ങൾ , സംശയങ്ങൾ, തമാശകൾ , ....എല്ലാം ഇന്ന് ഈ ഓൺലൈൻ പ്ലാറ്റ് ഫോമിൽ നഷ്ടം ആകുന്നു..😔