വീണ്ടും MTTC -യിലേക്ക്🤩

21/2/2022. കുറച്ച് ഇടവേളക്കു ശേഷം വീണ്ടും MTTC -യുടെ അങ്കണത്തിൽ തിരികെ എത്തി..😍 ജോജു സാർ ആയിരുന്നു..ആദ്യ പിരീഡ്.. ഒരു ചർച്ചയോടെ ക്ലാസ്സ് ആരംഭിച്ചു.. പിന്നീട് എല്ലാ അധ്യാപകരുടെയും സാന്നിധ്യത്തിൽ ഞങ്ങൾ സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ചു.. 😇