ക്യാമ്പ് രണ്ടാം ദിവസം ..👏

 രാവിലെ 9.30 നു ന്യൂസ്‌ റിപ്പോർട്ട് വായിച്ചു കൊണ്ട് ഞങ്ങൾ ആരംഭിച്ചു.. പിന്നീട് ശ്രീ  റെനി ആന്റണി സാർ ക്ലാസ് എടുത്തു.. കുട്ടികൾക്കുള്ള ബാലാവകാശ നിയമങ്ങളെ കുറിച്ച് ആയിരുന്നു ക്ലാസ്സ്‌....ഒത്തിരി ഉപകാര പ്രദമായ അറിവുകൾ ലഭിച്ചു..😍 
ഉച്ചക്ക് ശേഷം സബ് ഇൻസ്പെക്ടർ ശ്രീ വിനോദ് വിക്രമാദിത്യൻ സാർ ക്ലാസ് എടുത്തു..Drugs Abuses ആയിരുന്നു സാർ ചർച്ച ചെയ്ത വിഷയം ..എങ്കിലും നമ്മുടെ ഇന്നത്തെ സമകാലിക സമൂഹത്തിലെ പല കാര്യങ്ങളും സാറിൽ നിന്ന് അറിയാൻ കഴിഞ്ഞു..പോലീസ് ജീവിതത്തിൽ ഉണ്ടായ പല അനുഭവങ്ങളും സാർ ഞങ്ങളോട് പങ്കുവെച്ചു... ഒത്തിരി പ്രയോജന പ്രദമായ ക്ലാസ്സ്‌ 💖 ഇനി അടുത്ത ദിവസത്തിലേക്ക് 💕

Comments