one day trip ..കഴിഞ്ഞു...🥰🥰

അങ്ങനെ കാത്തിരുന്ന ആ ദിവസം കടന്നു പോയി..😌 ഒത്തിരി സന്തോഷത്തോടെ ഞങ്ങൾ ഏവരും ഒന്നിച്ചു ചേർന്ന നിമിഷങ്ങൾ..😍 കൂടെ ഞങ്ങളുടെ പ്രിയ അധ്യാപകരും 😊രാവിലെ 7.00 മണിക്ക് ഞങ്ങൾ യാത്ര തിരിച്ചു.. 🚎 പത്മനാഭപുരം കൊട്ടാരത്തിലെ കാഴ്ചകൾ കണ്ടു കൊണ്ട് ഞങ്ങൾ ആരംഭിച്ചു.. പിന്നീട് കന്യാകുമാരി 😇 വിവേകാനന്ദപ്പാറയിൽ  ഒത്തിരി സമയം ചിലവഴിച്ചു.. പിന്നീട് കടൽത്തീരത്ത് അസ്തമയ സൂര്യനെ കാണാൻ ആയുള്ള തിരക്കായി..🌅 കൂടെ കുറച്ചു ഷോപ്പിംഗ് 😁 അങ്ങനെ മൊത്തത്തിൽ ഒരു നല്ല ദിവസം ..രാത്രി തട്ടുകടയിലെ നല്ല ചൂട് കുട്ടി ദോശയും 😋അതും കഴിച്ചു കൊണ്ടുള്ള രാത്രി യാത്ര ..കോളേജിൽ തിരികെയെത്തിയത്12 .00
മണി ആയപ്പോൾ ആണ്..😴 പിന്നീട് തിരികെ വീട്ടിലേക്ക്.. എന്നും മനസ്സിൽ ഓർത്തു വെക്കാൻ ഒരുപാടു നല്ല നിമിഷങ്ങൾ  നല്കിയ സർവ്വേശനോട് നന്ദി പറയുന്നു.. 🙂

Comments

Popular posts from this blog

International seminar..😊