മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വെച്ച് പ്രക്യതി സൗന്ദര്യം എന്ന വിഷയത്തിൽ ഒരു ചിത്ര പ്രദർശന മേള മലയാളം അധ്യാപകർ ചേർന്ന് സംഘടിപ്പിച്ചു. 🥰 കുട്ടികളുടെ ഒത്തിരി ചിത്രങ്ങൾ വലിയ നിലവാരം പുലർത്തി..
വിദ്യാഭ്യാസത്തിന്റെ പുതിയ തലങ്ങളെ പരിചയപ്പെടുത്തുന്ന International seminar ഇന്ന് രാവിലെ9.30മുതൽ Martheophilus training collegil തുടക്കം കുറിച്ചു. 👏 ഒത്തിരി അറിവുകൾ പ്രദാനം ചെയ്യുന്നതായിരുന്നു ഓരോ മണിക്കൂറും..🥰 ഞങ്ങൾക്ക് എല്ലാവർക്കും പങ്കെടുക്കുവാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം🤩
Comments
Post a Comment