ചിങ്ങം വന്നെത്തി..🥰 സ്കൂളിൽ കാർഷിക ദിനാചരണം നടന്നു...ഒപ്പം കുട്ടികളുടെ കാർഷിക മേളയും 🍃🍃 ഒത്തിരി നല്ല പരിപാടികൾ കാണാനും അവയുടെ കീഴിൽ പങ്കു ചേരുന്നതിനും സാധിച്ചു..😍
വിദ്യാഭ്യാസത്തിന്റെ പുതിയ തലങ്ങളെ പരിചയപ്പെടുത്തുന്ന International seminar ഇന്ന് രാവിലെ9.30മുതൽ Martheophilus training collegil തുടക്കം കുറിച്ചു. 👏 ഒത്തിരി അറിവുകൾ പ്രദാനം ചെയ്യുന്നതായിരുന്നു ഓരോ മണിക്കൂറും..🥰 ഞങ്ങൾക്ക് എല്ലാവർക്കും പങ്കെടുക്കുവാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം🤩
Comments
Post a Comment