ഇന്നലെ സ്കൂൾ ഇൻഡക്ഷൻ കഴിഞ്ഞു...2 ദിവസം ആയിരുന്നു പ്രോഗ്രാം. സെന്റ് ജോൺസ് മോഡൽ സ്കൂൾ എനിക്ക് ഒത്തിരി ഓർമ്മകൾ സമ്മാനിച്ചു.പഴയ കുറേ ഓർമ്മകളിൽ എന്നെ കൊണ്ട് പോയി...സ്കൂളിൽ ഒരു കൊച്ചു കുട്ടി യെ പോലെ പോവാൻ കൊതി തോന്നി...
യാത്ര ക്ഷീണം കാരണം ഒത്തിരി ദിവസങ്ങൾ ആയ് എഴുതിയിട്ട് ...മറ്റൊന്നും കൊണ്ടല്ല തലവേദന തന്നെ വില്ലൻ...ഒത്തിരി നല്ല ഓർമ്മകൾ അന്നൊക്കെ എനിക്ക് മാർതിയൊഫി ലസ് എന്ന എന്റെ കോളേജ് തന്നു...അധ്യാപികയാകൻ ഉള്ള പഠന ജീവിതത്തിൽ എനിക്ക് കിട്ടുന്ന നല്ല വഴികാട്ടികൾ ആണ് അവ.talent hunt അത്തരം ഒരു അനുഭവം ആയിരുന്നു....Dr.G.V.ഹരി സാറിന്റെ ക്ലാസ്സ് മറക്കാൻ പറ്റാത്ത അത്തരം ഒരു അനുഭവം ആയിരുന്നു..പിന്നെ ഇടക്ക് ഇടക്ക് കിട്ടുന്ന പ്രിൻസിപ്പൽ ന്റെ ക്ലാസുകൾ.. ഇതിനിടക്ക് നല്ല നല്ല പരിപാടികൾ കാണാൻ കഴിഞ്ഞു....